തിരുവനന്തപുരം : 12 മുതല് 19 വരെ തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്ന 30-ാമത് ഐ.എഫ്.എഫ്. കെ.......
തിരുവനന്തപുരം: അര്ബുദ രോഗികള്ക്കായി ജീവിതം മാറ്റിവെച്ച ജീവകാരുണ്യ പ്രവര്ത്തക ലത അനൂപിന് ആതുര സേവന രംഗത്തെ മികച്ച സാമൂഹിക പ്രവര്ത്തനത്തിനുള്ള ദേശീയ പുരസ്കാരം ലഭിച്ചു. കേന്ദ്രമാനവിക ധന മന്ത്രാലയത്തിനു കീഴിലെ ദേശീയ വികസന ഏജന്സിയുടെ ഭാരത് സേവക് സമാജത്തിന്റേതാണ് പുരസ്കാരം.തിരുവനന്തപുരം കവടിയാര് കൊട്ടാരത്തിനു സമീപത്തെ സദ്ഭാവന ഓഡിറ്റോറിയത്തില് നടക്കുന്ന ചടങ്ങില് ഭാരത് സേവക് സമാജ് ദേശീയ ചെയര്മാന് ഡോ.ബി.എസ്. ......
കൊല്ലം : ചാത്തന്നൂരിന് സമീപം ദേശീയപാത ഇടിഞ്ഞ് താഴ്ന്നു.ചാത്തന്നൂരിന് സമീപമുള്ള മൈലക്കാടാണ് സംഭവം.നിർമ്മാണം നടക്കുന്ന ദേശീയപാതയുടെ പാർശ്വഭിത്തി ആണ് ഇടിഞ്ഞത്. ഇതോടെ സർവീസ് റോഡ് തകർന്നു. നിർമാണ പ്രവർത്തനങ്ങൾ ഏകദേശം പൂർണമായിക്കൊണ്ടിരിക്കുന്ന സമയത്താണ് അപകടം.മൈലക്കാട് പാലത്തിന് സമീപത്തെ അപ്രോച്ച് റോഡിൽ വലിയ ഗർത്തം രൂപപ്പെടുകയും ചെയ്തു. ......
തിരുവനന്തപുരം: ലോകത്തെ മുന്നിര ചലച്ചിത്രമേളകളില് പുരസ്കാരങ്ങള് വാരിക്കൂട്ടുകയും പ്രേക്ഷകപ്രീതി പിടിച്ചുപറ്റുകയും ചെയ്ത ചിത്രങ്ങള് ഉള്പ്പെടുത്തിയ ഫെസ്റ്റിവല് ഫേവറിറ്റ്സ് വിഭാഗം 30-ാമത് കേരള രാജ്യാന്തര ചലച്ചിത്രമേളയുടെ മുഖ്യ ആകര്ഷണമാവും. 'ഇറ്റ് വാസ് ജസ്റ്റ് ആന് ആക്സിഡന്റ്' , 'സെന്റിമെന്റല് വാല്യൂ ', 'എ പോയറ്റ് ', 'ദി മാസ്റ്റര് മൈന്ഡ്' , 'നോ അദര് ചോയ്സ്' , 'ബുഗോണിയ' , 'ദി സീക്രെട് ഏജന്റ് ', 'ഇഫ് ഐ ഹാഡ് ലെഗ്സ് ഐ വുഡ് കിക്ക് യു' , 'ഫാദര് മദര് സിസ്റ്റര് ബ്രദര്' , 'ദി പ്രെസിഡന്റ്സ് കേക്ക് ,' 'ഡ്രീംസ് (സെക്സ് ലവ് )', 'സിറാത്' , 'യങ് മതര്സ് ' എന്നിവയാണ് ഈ വിഭാഗത്തിലെ ചിത്രങ്ങള്. കാന്മേളയില് പാംദോര് പുരസ്കാരം നേടിയ ഇറാനിയന് സംവിധായകന് ജാഫര് പനാഹിയുടെ ' ഇറ്റ് വാസ് ജസ്റ്റ് ആന് ആക്സിഡന്റ് ' ഒരു ത്രില്ലര് ചിത്രമാണ്. മുന് ഇറാനിയന് രാഷ്ട്രീയ തടവുകാര് അവരുടെ പീഡകനെന്ന് കരുതുന്ന വ്യക്തിയോടുള്ള പ്രതികാരം നിര്വഹിക്കുന്നതിനുള്ള ആശയക്കുഴപ്പത്തിലൂടെയാണ് കഥ മുന്നോട്ടു പോകുന്നത്. ......
കൊച്ചി: പതിനെട്ടാമത് കേരള ജെം ആൻഡ് ജ്വല്ലറി ഷോ ( കെ. ജി.......
കൊല്ലം: കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ ഒരുഭാഗം ഇടിഞ്ഞുതാഴ്ന്നു. കൊല്ലം ജില്ലയിലെ കൊട്ടിയത്ത് മൈലക്കാടിന് സമീപമാണ് നിർമ്മാണം നടക്കുന്ന ദേശീയപാതയുടെ ഒരുഭാഗം ഇടിഞ്ഞുതാഴ്ന്ന് സർവീസ് റോഡ് തകർന്നത്. ......
തദ്ദേശ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട പോളിങ്ങിന് മുന്നോടിയായി പരസ്യപ്രചാരണം ഞായറാഴ്ച വൈകുന്നേരം 6 മണിക്ക് അവസാനിക്കും. ഡിസംബര് 9ന് വോട്ടെടുപ്പ് നടക്കുന്ന തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലാണ് പരസ്യപ്രചാരണം അവസാനിക്കുന്നത്.
പരസ്യപ്രചാരണം അവസാനിക്കുന്ന സമയത്ത് രാഷ്ട്രീയപാര്ട്ടികള് നടത്തുന്ന കൊട്ടിക്കലാശം പോലുള്ള പരിപാടികള് സമാധാനപരമായിരിക്കണമെന്നും ക്രമസമാധാനപ്രശ്നങ്ങള് ഉണ്ടാകാതെ ശ്രദ്ധിക്കണമെന്നും സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര് എ ഷാജഹാന് നിര്ദേശിച്ചു.
പൊതുജനങ്ങള്ക്ക് മാര്ഗ തടസം സൃഷ്ടിച്ചു കൊണ്ടുള്ള സമാപന പരിപാടികള് പാടില്ല. ......
ചാലക്കുടി: ഡിംസ് മീഡിയ കോളേജിൽ ഡിസംബർ 6 ശനിയാഴ്ച ഡിവാരിയോസ് ഫെസ്റ്റ് നടക്കും. സാന്റ മോണിക്കയുടെ സഹകരണത്തോടെയാണ് ഫെസ്റ്റ് സംഘടിപ്പിക്കപ്പെടുന്നത്. ......
ജപ്പാനിലെ കൊച്ചിയില് നിന്നുള്ള സ്കൂളില് നിന്നുള്ള അധ്യാപക-വിദ്യാര്ത്ഥി സംഘം എളമക്കരയിലെ അശോക വേള്ഡ് സ്കൂള് സന്ദര്ശിച്ചു
കൊച്ചി: ജപ്പാനിലെ തുറമുഖനഗരമായ കൊച്ചിയിലെ തൊസാജുകു ജൂനിയര് ആന്ഡ് സീനിയര് സ്കൂളില് നിന്നുള്ള നാല് വിദ്യാര്ത്ഥികളും മൂന്ന് അധ്യാപകരുമടങ്ങുന്ന സംഘം കൊച്ചി എളമക്കരയിലെ അശോക വേള്ഡ് സ്ൂകള് സന്ദര്ശിച്ചു. രണ്ട് സ്കുളുകളിലേയും ആറാം ക്ലാസിനു മുകളിലുള്ള വിദ്യാര്ത്ഥികളെ പങ്കെടുപ്പിച്ചുള്ള സാംസ്കാരിക കൈമാറ്റം സംബന്ധിച്ച ധാരണാപത്രം കൊച്ചി മേയര് അഡ്വ. ......
കൊച്ചി : അടുത്ത വര്ഷം മാര്ച്ചില് ഡല്ഹിയില് നടക്കാന് പോകുന്ന 33-ാമത് കണ്വെര്ജന്സ് ഇന്ത്യ പ്രദര്ശനത്തിന് മുന്നോടിയായുള്ള റോഡ് ഷോ ഇന്ഫോപാര്ക്കില് നടന്നു. ഇന്ഫോപാര്ക്കില് പ്രവര്ത്തിക്കുന്ന തെരഞ്ഞെടുത്ത കമ്പനികളുടെ പിച്ചിംഗില് (നൂതനസാങ്കേതികവിദ്യയുടെയും ഉത്പന്നങ്ങളുടെയും വിവരണവും പ്രവര്ത്തനമാതൃകകളുടെ അവതരണവും) സ്മാര്ട്ട് ഫോക്സ് ടെക്നോളജീസ് വിജയികളായി.
സ്റ്റാര്ട്ടപ്പുകളെയും, മികച്ച ആശയവും ഉത്പന്ന മാതൃകകളുമുള്ള കമ്പനികളെയും കൈ പിടിച്ചുയര്ത്തുന്നതില് ഏറെ പങ്ക് വഹിക്കുന്ന ഉദ്യമമാണ് കണ്വെര്ജന്സ് ഇന്ത്യ എക്സ്പോയെന്ന് ഇന്ഫോപാര്ക്ക് സിഇഒ സുശാന്ത് കുറുന്തില് പറഞ്ഞു. ......